3 Records Rohit Sharma can break this season
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കി മാറ്റിയ മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ ഈ സീസണിലും ചില റെക്കോര്‍ഡുകളിലൊണ് കണ്ണു വച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ രോഹിത് തകര്‍ക്കാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.